മുസ് ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട്ട് തുടങ്ങി

കോഴിക്കോട്: രണ്ടു ദിവസത്തെ മുസ് ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം കോഴിക്കോട്ട് തുടങ്ങി. തുറന്ന ചര്‍ച്ചകള്‍ക്കും അഭിപ്രായ പ്രകടനത്തിനും അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൊണ്ടയാട് ഗാര്‍ഡന്‍ ഹാളിലാണ് യോഗം ചേരുന്നത്. തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം ദേശീയ-സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസിന്‍റെ സംഘടനാ ശൈഥില്യവും പ്രധാന ചര്‍ച്ചയാകുമെന്നാണ് വിവരം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.