Posted On
date_range Updated On
date_range രാഷ്ട്രീയ അനിശ്ചിതാവസ്ഥ: കേരള ഗവർണറോട് കേന്ദ്രം റിപ്പോർട്ട് തേടും
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയെ കുറിച്ച് ഗവർണറിൽ നിന്ന് കേന്ദ്രസർക്കാർ റിപ്പോർട്ട് തേടും. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചതായി ബി.ജെ.പി മുതിർന്ന നേതാവ് ഒ. രാജഗോപാലാണ് മാധ്യമങ്ങളോട് പറഞ്ഞത്.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് നിർബന്ധമില്ലെന്ന് രാജഗോപാൽ വ്യക്തമാക്കി. എന്നാൽ, മുഖ്യമന്ത്രി രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.