Posted On
date_range Updated On
date_range സാംസ്കാരികോത്സവം: ബ്രോഷര്‍ പ്രകാശനം ഇന്ന്
തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് 20 മുതല്‍ 25 വരെ നടക്കുന്ന സാംസ്കാരികോത്സവത്തിന്‍െറ ബ്രോഷര്‍ തിങ്കളാഴ്ച രാവിലെ 11ന് മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രകാശനം ചെയ്യും.
പി.ആര്.ഡി ഹാളില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രകാശനം. കള്‍ച്ചറല്‍ കമ്മിറ്റി ചെയര്മാന് വി.കെ. മധു, ഡി.പി.ഐ എം.എസ്. ജയ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡോ. പി.എ. സാജുദ്ദീന്, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.പി. നൗഫല്‍ എന്നിവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.