Posted On
date_range Updated On
date_range യു.ഡി.എഫിന് ഉപാധി രഹിത പിന്തുണ നൽകുമെന്ന് കെ.കെ ഷാജു
തിരുവനനന്തപുരം: രാജൻ ബാബുവിനെ പുറത്താക്കിയാലും യു.ഡി.എഫിൽ തുടരുമെന്ന് ജെ.എസ്.എസ് പ്രസിഡന്‍റ് കെ.െക ഷാജു. യു.ഡി.എഫിന് ഉപാധി രഹിത പിന്തുണ നൽകും. രാജൻ ബാബുവിനൊപ്പം നിലവിൽ സെക്രട്ടറിയേറ്റിലെ രണ്ടു പേർ മാത്രമാണുള്ളത്. ജെ.എസ്.എസിന്‍റെ പ്രഖ്യാപിത നിലപാടുകൾക്ക് എതിരായാണ് രാജൻ ബാബു പ്രവർത്തിക്കുന്നതെന്നും ഷാജു മാധ്യമങ്ങളേട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.