Posted On
date_range Updated On
date_range റെയില്‍വേ മന്ത്രി 12ന് കേരളത്തില്‍
തിരുവനന്തപുരം: റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വിവിധ റെയില്‍വേ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിന് ഈമാസം 12ന് കേരളത്തിലത്തെും.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡുകളും ഇന്‍ഫര്‍മേഷന്‍ കിയോസ്കുകളും അദ്ദേഹം ഉദ്ഘാടനം ചെയ്യും.13 ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡുകളും അഞ്ച് കിയോസ്കുകളുമാണ് തമ്പാനൂരില്‍ ഒരുക്കിയിട്ടുള്ളത്. കൊച്ചിയിലത്തെുന്ന അദ്ദേഹം വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാവും തിരുവനന്തപുരത്തെ ഉദ്ഘാടനച്ചടങ്ങുകള്‍ നിര്‍വഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.