Posted On
date_range Updated On
date_range മദ്യനയം അട്ടിമറിക്കാൻ ശ്രമം –സുധീരൻ
തിരുവനന്തപുരം: മദ്യനയം അട്ടിമറിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരന്‍. സ്ഥാപിത താൽപര്യക്കാരുടെ അജണ്ടകൾ നടപ്പിലാക്കാൻ സര്‍ക്കാര്‍ ടൂറിസത്തെ മറയാക്കുകയാണ്.
ടൂറിസം വകുപ്പ് മന്ത്രിയുടെ കത്ത് ഇതിെൻറ ഭാഗമാണ്. മദ്യ നയത്തെക്കുറിച്ച് സർക്കാർ ജനങ്ങളെ േബാധ്യപ്പെടുത്തുന്ന രീതിയിൽ നിഷ്പക്ഷമായി പഠനം നടത്തെട്ടയെന്നും ജനഹിതമാണ് ഇക്കാര്യത്തിൽ പ്രസക്തമായതെന്ന് ഒരിക്കൽ കൂടി സർക്കാറിനെ ഒാർമിപ്പിക്കുന്നെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.