Posted On
date_range Updated On
date_range വിന്‍സന്‍ എം. പോളിന്‍െറ നിയമനത്തിന് അംഗീകാരം
തിരുവനന്തപുരം: മുഖ്യ വിവരാവകാശ കമീഷണറായി മുന്‍ വിജിലന്‍സ് മേധാവി വിന്‍സന്‍ എം. പോളിനെ നിയമിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി. നേരത്തേ ഗവര്‍ണര്‍ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.