ബ്രിസ്ബേന്‍ (ആസ്ട്രേലിയ): തൊടുപുഴ ഉടുമ്പന്നൂര്‍ നടുക്കുടിയില്‍ എന്‍.സി. വര്‍ക്കി (കൊച്ചുവര്‍ക്കി-92) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി, കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചാക്കോച്ചന്‍, പരേതനായ മാത്തച്ചന്‍, സിസ്റ്റര്‍ ജോര്‍ജീന നടുക്കുടിയില്‍ (പ്രൊവിന്‍ഷ്യല്‍, ഹോളിക്രോസ് സെന്‍ട്രല്‍ പ്രോവിന്‍സ്, റായ്പൂര്‍), മേരിക്കുട്ടി ജെയിംസ്, ഗ്രേസി ജോസഫ്, ഫില്‍സി തോമസ് (റോയല്‍ ബ്രിസ്ബേന്‍ ഹോസ്പിറ്റല്‍, ആസ്ട്രേലിയ). മരുമക്കള്‍: ആനീസ് കുറിച്ചിയില്‍ (വൈക്കം), മേരി ശൗര്യാംമാക്കല്‍ (തടിയമ്പാട്), ജെയിംസ് തുറക്കല്‍ (മുതലക്കോടം), ജോസഫ് കുന്നുംപുറത്ത് (മൈനര്‍ ഇറിഗേന്‍ വകുപ്പ് കൂത്താട്ടുകുളം, നെയ്യശേരി), തോമസ് ടി. ഓണാട്ട് കലയന്താനി (ബ്രിസ്ബേന്‍). സംസ്കാരം ശനിയാഴ്ച ഉടുമ്പന്നൂര്‍ മങ്കുഴി സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.