Posted On
date_range Updated On
date_range കോട്ടക്കലിൽ ടാങ്കര്‍ ലോറി മറിഞ്ഞു
കോട്ടക്കൽ: രണ്ടത്താണിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല. കോട്ടക്കൽ തൃശൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഉണ്ട്. വാതക ചോർച്ചയുണ്ടെന്ന സംശയത്തെതുടർന്ന് പൊലിസ്, ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.