Posted On
date_range Updated On
date_range കുന്ദമംഗലത്ത് മുസ് ലിം ലീഗിന്‍റെ പ്രചാരണ ഫ്ലക്സ്
കോഴിക്കോട്: കുന്ദമംഗലം മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് ചോദിച്ച് മുസ് ലിം യൂത്ത് ലീഗിന്‍റെ ഫ്ലക്സ്. കോണി അടയാളത്തിൽ വോട്ട് ചോദിക്കുന്ന ഫ്ളക്സ് പെരുമണ്ണയിലാണ് പ്രത്യക്ഷപ്പെട്ടത്. മണ്ഡലം േകാൺഗ്രസിന് കൈമാറുന്നതിനെതിരെ യൂത്ത്്ലീഗ് മണ്ഡലം കമ്മറ്റി പ്രതിേഷധം ഉയർത്തുന്നതിനിടെയാണ് ബാനർ ഉയർന്നത്.
സ്ഥാനാർഥിയായി കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് കെ.സി അബുവിന്‍റ പേരാണിപ്പോൾ സജീവ പരിഗണനയിലുള്ളത്. സിറ്റിങ് എം.എൽ.എ അഡ്വ. പി..ടി..എ റഹീമാണ് ഇടത് സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.