നെടുങ്കണ്ടം: സഹോദരങ്ങളായ രണ്ടുകുട്ടികള്‍ വീടിനു സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചു. നെടുങ്കണ്ടം മാവടി കുടിയിരിപ്പില്‍ സുനില്‍-റെനീന ദമ്പതികളുടെ മക്കളായ ആന്‍ മരിയ (അനിമോള്‍-4), ഇമ്മാനുവേല്‍ (അപ്പു-2) എന്നിവരാണ് മരിച്ചത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.