ക്ഷേത്ര കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു

തിരൂർ: തൃക്കണ്ടിയൂർ ക്ഷേത്ര കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. തിരൂർ ഗവ. സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി മാലിക് ദിനാറാണ് മുങ്ങിമരിച്ചത്. മാലിക് ദിനാറിനൊപ്പം കാണാതായ രണ്ട് വിദ്യാർഥികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.