Posted On
date_range Updated On
date_range ആരോപണങ്ങളെ നിയമപരമായി നേരിടും- കെ.ബാബു
തിരുവനന്തപുരം: തന്നെ കരിവാരിത്തേക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്ന് എക്സൈസ് മന്ത്രി കെ.ബാബു. ബിജു രമേശ് തനിക്കെതിരെ ഹൈക്കോടതിയിൽ പോയാൽ നിയമപരമായി നേരിടും. പരസ്പര വിരുദ്ധമായ മൊഴികളാണ് രഹസ്യമൊഴിയിൽ ബിജുരമേശ് നൽകിയിരിക്കുന്നത്. ഇതിനെ നേരിടാൻ തനിക്ക് ശക്തിയുണ്ടെന്നും ബാബു വ്യക്തമാക്കി.
കെ.എം.മാണിയുമായി ഒരു ശത്രുതയുമില്ല. മുതിർന്ന നേതാവ് എന്ന നിലയിലാണ് അദ്ദേഹത്തിന്‍റെ വസതിയിൽ പോയി കണ്ടതെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.