തിരുവല്ല: തിരുവല്ല നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചു. മൊത്തം 39 സീറ്റുകളില്‍ എല്‍.ഡി.എഫ്-9, യു.ഡി.എഫ് -22,ബി.ജെ.പി-4 ,സ്വാശ്രയര്‍-3,എസ്.ഡി.പി.ഐ-1 എന്നിങ്ങനെയാണ് വിജയനില.
അതേമസയം, പന്തളം നഗരസഭയില്‍ തൂക്കു സഭക്ക് സാധ്യത. എല്‍.ഡി.എഫ്-13,യു.ഡി.എഫ്-12, ബി.ജെ.പി -7. മൊത്തം 33 സീറ്റുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.