ശമ്പളം മുടങ്ങി; തോട്ടം തൊഴിലാളികള്‍ മാനേജരെ പൂട്ടിയിട്ടു

വണ്ടിപെരിയാര്‍: ഇടുക്കി വണ്ടിപെരിയാറില്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് തേയിലത്തോട്ടം തൊഴിലാളികള്‍ മാനേജരെ പൂട്ടിയിട്ടു. എന്‍.എന്‍.ജെ പ്ളാന്‍േറഷന്‍ ചുരക്കുളം ഡിവിഷന്‍ മാനേജരെയാണ് മുറിയില്‍ പൂട്ടിയിട്ടത്. മൂന്നു മാസത്തെ ശമ്പളമാണ് മുടങ്ങിക്കിടക്കുന്നത്.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നുണ്ട്. അധികൃതരത്തെി പ്രശ്നപരിഹാരത്തിനായി ശ്രമം തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.