ഡി.സി.സി പുന:സംഘടന: ശശി തരൂർ ​ൈഹകമാൻഡിന്​ പരാതി നൽകി

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനെതിരെ ശശി തരൂര്‍ എം.പി കോൺഗ്രസ് ഹൈകമാന്‍ഡിനു പരാതി നല്‍കി. സ്വജനപക്ഷപാതവും വ്യക്തിതാൽപര്യങ്ങളും സംസ്ഥാനത്ത് പാർട്ടിയെ തകർക്കുകയാണെന്ന് തരൂർ ആരോപിക്കുന്നു. ഡി.സി.സി പുന:സംഘടന നടത്തിയപ്പോൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശങ്ങൾ പാലിച്ചില്ല. തിരുവനന്തപുരം ഡി.സി.സി പുന:സംഘടനയിൽ തെൻറ അഭിപ്രായങ്ങൾ പരിഗണിച്ചില്ലെന്നും സ്ഥലം എം.പി ആയിരുന്നിട്ടും ചർച്ചകളിൽ പെങ്കടുപ്പിക്കുന്നില്ലെന്നും   തരൂർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.