600 മെഗാവാട്ടിെൻറ ആദ്യ പെറ്റ്കോക്ക് വൈദ്യുത പദ്ധതി അടുത്തവർഷം

കൊച്ചി: എണ്ണശുദ്ധീകരണ ശാലയുടെ ഉപോൽപന്നമായ പെറ്റ്കോക്ക് ഉപയോഗിച്ചുള്ള വൈദ്യുത പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിടുന്നു. 500 മുതൽ 600 മെഗാവാട്ട് വരെ വൈദ്യുതി ഉൽപാദിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത വർഷം പദ്ധതി പ്രാവർത്തികമാകും. റിഫൈനറിയുടെ നവീകരണ പദ്ധതി നടക്കുന്ന ഇരുമ്പനത്ത് തന്നെ 150 ഏക്കറോളം വരുന്ന ഫാക്ട് ഭൂമിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇൻഫ്രാസ്ട്രക്ചർ കേരള ലിമിറ്റഡാണ് (ഇൻകെൽ) പഠന റിപ്പോർട്ട് തയാറാക്കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.