മുൻ ഗ്രാമപഞ്ചായത്ത് അംഗവും ഭർത്താവും മരിച്ച നിലയിൽ

പെരുമ്പടപ്പ്: കണ്ണൂരിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗത്തെയും ഭർത്താവിനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പടപ്പ് കരിപ്പാൽ പോസ്റ്റ് ഒാഫീസിന് സമീപം ആലോമ്പറമ്പൻ വീട്ടിൽ ഇന്ദിര (55), ഭർത്താവ് എടത്തിൽ വീട്ടിൽ ജനാർദനൻ (60) എന്നിവരാണ് തൂങ്ങി മരിച്ചത്. പുലർച്ചെ ആറിന് പ്രഭാതസവാരിക്കിടെ വീട്ടിലെത്തിയ ജനാർദനന്‍റെ അനുജൻ പുരുഷുവാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.

എരമം-കുറ്റൂർ പഞ്ചായത്തിലെ 11ാം വാർഡായ കരിപ്പാലിൽ നിന്നുള്ള കോൺഗ്രസ് മുൻ മെമ്പറായിരുന്നു ഇന്ദിര. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT