സി.ഇ.ടി സംഭവം: 'പ്രേമം' പോലുള്ള സിനിമകള്‍ പ്രശ്നങ്ങളുണ്ടാക്കുന്നു -ഡി.ജി.പി

കൊച്ചി: 'പ്രേമം' പോലുള്ള സിനിമകള്‍ ക്യാമ്പസുകളില്‍ പ്രശ്നങ്ങളുണ്ടാകാന്‍ കാരണമാകുന്നുവെന്ന് ഡി.ജി.പി സെന്‍കുമാര്‍. തിരുവനന്തപുരം സി.ഇ.ടി എന്‍ജിനീയറിങ് കോളേജില്‍ സംഭവിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് ട്രാക്കില്‍ ബൈക്കും മറ്റും കണ്ടത്തെിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.