മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ച​തി​ന്​ 1708 പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ സം​സ്ഥാ​ന​ത്ത് 1708 പേ​ർ മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ച്ച​തി​ന്​ പി​ടി​യി​ലാ​യി. ല​ഹ​രി​മ​രു​ന്ന്​ ഉ​പ​യോ​ഗ​ത്തി​ന്​ 157 പേ​ർ അ​റ​സ്റ്റി​ലാ​വു​ക​യും 259 എ​ൻ.​ഡി.​പി.​എ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. പാ​ല​ക്കാ​ട്ട് വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 55.186 ഗ്രാം ​എം.​ഡി.​എം.​എ​യും ആ​ല​പ്പു​ഴ​യി​ൽ 12.870 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന്​ 66 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റ് പ​തി​ച്ച​തി​ന്​ അ​ഞ്ച്​ കേ​സു​ക​ളെ​ടു​ത്തു. ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ 28 പ്ര​തി​ക​ളെ​യും ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്ന്​ കു​റ്റ​വാ​ളി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.

Tags:    
News Summary - 1,708 Held for Drunk Driving

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.