Posted On
date_range Updated On
date_range സുകേശന്‍ ഉള്‍പ്പെടെ 12 എസ്.പിമാര്‍ക്ക് ഐ.പി.എസ്
തിരുവനന്തപുരം: ര്‍കോഴക്കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ആര്‍.സുകേശൻ ഉൾപ്പെടെ കേരളാ കേഡറിലെ 12 പോലീസ് സൂപ്രണ്ട്മാര്‍ക്ക് ഐ.പി.എസ് നല്‍കിക്കൊണ്ട് ഉത്തരവായി.
കെ.ജമാലുദീന്‍, യു.അബ്ദുള്‍കരീം, കെ.എം.ആൻറണി, ജെ.സുകുമാരപിള്ള, റ്റി.എഫ്.സേവ്യര്‍, പി.എസ്.സാബു, കെ.പി.വിജയകുമാരൻ, കെ.എസ്.വിമല്‍, ജെയിംസ് ജോസഫ്, ടോമി.കെ.എം, പി.കെ.മധു എന്നിവരാണ് ഐ.പി.എസ് ലഭിച്ച മറ്റുള്ളവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.