തിരുവനന്തപുരം: സംസ്ഥാന പൊലീസിൽ 12 സി.ഐമാർക്ക് സ്ഥലംമാറ്റം. താഴെ പറയുന്ന സി.ഐമാരെ പേരിനൊപ്പമുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചു.
പി.എം. വിമോദ് (എസ്.എസ്.ബി, തൃശൂർ), കെ.വി. പ്രമോദൻ (മട്ടന്നൂർ), പി. ശ്രീകുമാർ (തലശ്ശേരി കോസ്റ്റൽ), ബി. സാബു (പേട്ട), പി. ഷാജിമോൻ (പാലോട്), എം.എം. മഞ്ജുദാസ് (ആലുവ ഇസ്റ്റ്), എൽ. അനിൽകുമാർ (കൊല്ലം ഈസ്റ്റ്), ജി. അരുൺ (എഴുകോൺ), ടി.എസ്. ശിവപ്രസാദ് (സൈബർ ക്രൈം, കൊല്ലം റൂറൽ), ഏലിയാസ് പി. ജോർജ് (കരീലക്കുളങ്ങര), ജി. അജിത്‌കുമാർ (കൺട്രോൾ റൂം, തിരുവനന്തപുരം സിറ്റി), എം. ശശിധരൻ (മീനാക്ഷിപുരം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.