Posted On
date_range Updated On
date_range തമിഴ് പ്രശ്നത്തിന് പരിഹാരം ഫെഡറല്‍ സംവിധാനമെന്ന്
ജാഫ്ന: പതിറ്റാണ്ടുകളായി തുടരുന്ന തമിഴ് വംശീയ പ്രശ്നങ്ങള്‍ക്ക് അറുതിവരുത്താന്‍ ഫെഡറല്‍ സംവിധാനത്തില്‍ ഉറച്ചുനിന്നേ മതിയാവൂ എന്ന് ശ്രീലങ്കയിലെ തമിഴ് പ്രവിശ്യാ മുഖ്യമന്ത്രി സി.വി. വിഗ്നേശ്വരന്‍. തമിഴ് ജനതയുടെ കൂട്ടായ്മയായ തമിഴ് പീപ്ള്‍സ് കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വടക്ക്, കിഴക്ക് പ്രവിശ്യകള്‍ കൂട്ടിച്ചേര്‍ത്ത് തമിഴ് പ്രവിശ്യ രൂപവത്കരണം നിര്‍ദേശിക്കുന്ന പുതിയ ഭരണഘടനയുടെ കരട് രൂപം തയാറായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഈ പ്രവിശ്യകളിലെ മുസ്ലിംകള്‍ക്ക് സ്വയംഭരണ പ്രദേശങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.