മഡഗാസ്ക്കറിൽ പാര്‍ട്ടിക്കിടെ തീപിടിത്തം; 38 മരണം

അന്‍റനനരീവോ: ആഫ്രിക്കന്‍ രാജ്യമായ മഡഗാസ്കറില്‍ ഒരു വീട്ടില്‍ പാര്‍ട്ടി നടക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ 38 പേര്‍ മരിച്ചു. മരിച്ചവരില്‍ 16 പേര്‍ കുട്ടികളാണ്. പാര്‍ട്ടി നടക്കുമ്പോള്‍ വീട്ടില്‍ 39 പേരാണ് ഉണ്ടായിരുന്നത്. ശനിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.