യു.പിയിൽ ശല്യംചെയ്​തത്​ എതിർത്തതിന്​ യുവതിയെ ക്രൂരമായി മർദിച്ചു, വിവസ്​ത്രയാക്കി ഒാടിച്ചു

ഭ​ദോ​ഹി: യു.​പി​യി​ലെ ഗ്രാ​മ​ത്തി​ൽ ശ​ല്യം ചെ​യ്​​ത​യാ​ളെ ചെ​റു​ത്ത സ്​​ത്രീ​ക്കു​നേ​രെ അ​ര​ങ്ങേ​റി​യ​ത ്​ കൊ​ടും ക്രൂ​ര​ത. അ​ടി​ക്കു​ക​യും വി​വ​സ്​​ത്ര​യാ​ക്കി ഗ്രാ​മ​ത്തി​ലൂ​ടെ ഒാ​ടി​ക്കു​ക​യും ചെ​യ്​​തു. സം ​ഭ​വ​ത്തി​ൽ നാ​ലു​പേ​ർ​ക്കെ​തി​രെ കേ​െ​സ​ടു​ത്ത പൊ​ലീ​സ്​ ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ഗോ​പീ​ഗ​ഞ്ച്​ മേ​ഖ​ല​യി​ൽ നെ​യ്​​ത്ത്​ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട സ്​​ത്രീ​യെ ലാ​ൽ​ച​ന്ദ്ര യാ​ദ​വ്​ എ​ന്ന​യാ​ൾ ശ​ല്യം​ചെ​യ്ത​ത്​ യു​വ​തി ചോ​ദ്യം​ചെ​യ്​​തി​രു​ന്നു. തു​ട​ർ​ന്ന്​ യാ​ദ​വും ഇ​യാ​ളു​ടെ മൂ​ന്ന്​ കൂ​ട്ടാ​ളി​ക​ളും വൈ​കീ​ട്ട്​ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന്​ യു​വ​തി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

യു​വ​തി​യു​ടെ വ​സ്​​ത്രം വ​ലി​ച്ചു​കീ​റി ന​ഗ്​​ന​യാ​ക്കി ഗ്രാ​മ​ത്തി​ലൂ​ടെ ഒാ​ടി​ച്ചു. ചി​ല​ർ ഇൗ ​രം​ഗം പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും സ​ർ​ക്കി​ൾ ഒാ​ഫി​സ​ർ യാ​ദ​വേ​ന്ദ്ര യാ​ദ​വ്​ പ​റ​ഞ്ഞു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്. മൂ​ന്നു​പേ​ർ​ക്ക്​ വേ​ണ്ടി​യു​ള്ള ​െത​ര​ച്ചി​ൽ തു​ട​രു​ന്ന​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - up women raped-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.