Posted On
date_range Updated On
date_range പെൺ സുഹൃത്തിനൊപ്പം കാറിൽ; ബി.ജെ.പി നേതാവിനെ മർദിച്ച് ഭാര്യയും കുടുംബവും -VIDEO
കാൺപൂർ: പെൺ സുഹൃത്തിനൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെ യു.പി ബി.ജെ.പി നേതാവിനെ മർദിച്ച് ഭാര്യയും കുടുംബാംഗങ്ങളും. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ.
ബി.ജെ.പി നേതാവ് മോഹിത് സൊങ്കറിനെയാണ് ഭാര്യയും ഭാര്യയുടെ പിതാവും മാതാവും ചേർന്ന് മർദിച്ചത്. ബുന്ദേൽഖണ്ഡ് മേഖലാ സെക്രട്ടറിയാണ് മോഹിത് സൊങ്കർ. ഇയാളുടെ ഭാര്യയാണ് വിഡിയോ റെക്കോർഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.