Posted On
date_range Updated On
date_range ഏക സിവിൽകോഡ് കൊണ്ട് ഹിന്ദുക്കൾക്ക് യാതൊരു ഗുണവുമില്ല -മമത
ജാംഗിപുർ: ഏക സിവിൽ കോഡ് ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ഇതുകൊണ്ട് ഹിന്ദുക്കൾക്ക് യാതൊരു നേട്ടവുമില്ലെന്നും മമത ബാനർജി. മുർഷിദാബാദിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ആദ്യഘട്ട വോട്ടെടുപ്പിൽ തന്നെ ബി.ജെ.പിയെ ഭയം ബാധിച്ചു. ഇപ്പോഴവർ ജനങ്ങളെ വിഭജിച്ചുള്ള തന്ത്രം പയറ്റുകയാെണന്നും അവർ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.