ഇറാനിൽ നിന്ന് മടങ്ങിയെത്തിയ രണ്ടു പേർക്ക് കോവിഡ്

കാർഗിൽ: ഇറാനിൽ നിന്ന് മടങ്ങിയെത്തിയ രണ്ടു പേർക്ക് കോവിഡ് ബാധ. വൈറസ് ബാധ സ്ഥിരീകരിച്ച കാർഗിൽ സ്വദേശികളെ സ്ഥാപന ക്വാറന്‍റീനിലേക്ക് മാറ്റി. 

ലഡാക്ക് ഹെൽത്ത് ആൻഡ് മെഡിക്കൽ എഡ്യുക്കേഷൻ കമീഷണർ റിഗ്സിൻ സാംഫെൽ ആണ് ഇക്കാര്യം അറിയിച്ചത്. ലഡാക്കിൽ 44 പേർക്ക് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 43 പേർ സുഖം പ്രാപിച്ചു. 
 

Tags:    
News Summary - Two Iran-return persons test COVID-19 in Kargil -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.