Posted On
date_range Updated On
date_range ബീഹാറിൽ രണ്ട് കോവിഡ് കൂടി
പാറ്റ്ന: ബീഹാറിൽ വെള്ളിയാഴ്ച രണ്ട് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ആയി.
കോവിഡ് സ്ഥിരീകരിച്ച ഒരാൾ ദുബൈയിൽ നിന്ന് എത്തിയതാണ്. രണ്ടാമത്തെ ആളും വിദേശത്ത് നിന്ന് വന്നതാണ്. വ്യത്യസ്ത സംസ്ഥാനങ്ങളിലേക്ക് തൊഴിലാവശ്യാർഥം പോയവർ ലോക്ഡൗൺ കാരണം കൂട്ടമായി തിരിച്ചെത്തുന്നത് രോഗം പടരുന്നതിന് കാരണമാകുമെന്ന ഭീതി ബീഹാറിൽ ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.