പാർലമെൻററി സമിതിക്കു​ മുന്നിൽ ട്വിറ്റർ സി.ഇ.ഒ വരില്ല

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മ​െൻറ​റി സ​മി​തി​ക്കു​മു​ന്നി​ൽ സി.​ഇ.​ഒ ജാ​ക്ക്​ ഡോ​ർ​സി ഹാ​ജ​രാ​കി​ല്ലെ​ന്ന്​ ട്വി​ റ്റ​ർ. ഫെ​ബ്രു​വ​രി 25ന്​ ​സി.​ഇ.​ഒ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഫെ​ബ്രു​വ​രി 11ന്​ ​ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജൂ​നി​യ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഹാ​ജ​രാ​യെ​ങ്കി​ലും സ​മി​തി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, 25ന്​ ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ സി.​ഇ.​ഒ​ക്ക്​ പ​ക​രം പൊ​തു​ന​യ വി​ഭാ​ഗം മേ​ധാ​വി കോ​ളി​ൻ കോ​ർ​വെ​ൽ ഹാ​ജ​രാ​കു​മെ​ന്നാ​ണ്​​ ട്വി​റ്റ​ർ അ​റി​യി​ച്ച​ത്.
Tags:    
News Summary - Twitter CEO in parliment-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.