Posted On
date_range Updated On
date_range മുംബൈയിൽ തീപിടുത്തം: 12 മരണം
മുംബൈ: മുംബൈയിലെ കടയിലുണ്ടായ തീപിടുത്തത്തിൽ 12 മരണം. മുംബൈയിലെ ഖെയ്റാനി റോഡിലെ കടയിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കടക്കുള്ളിൽ നിരവധി പേർ കുടങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു.
അഗ്നിശമനസേന പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.