ജി.​എ​ച്ച്. തി​പ്പ​റെ​ഡ്ഡി

ലൈംഗിക വിഡിയോയിൽ കുടുക്കാൻ ശ്രമമെന്ന് ബി.ജെ.പി എം.എൽ.എ

ബം​ഗ​ളൂ​രു: ത​ന്നെ ലൈം​ഗി​ക വി​ഡി​യോ​യി​ൽ കു​ടു​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ച്​ മു​തി​ർ​ന്ന ബി.​ജെ.​പി എം.​എ​ൽ.​എ ജി.​എ​ച്ച്. തി​പ്പ​റെ​ഡ്ഡി (72) പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ചി​ത്ര​ദു​ർ​ഗ എം.​എ​ൽ.​എ​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്​​ ഒ​ക്​​ടോ​ബ​ർ 31ന്​ ​വാ​ട്​​സ്​​ആ​പ്പി​ൽ വി​ഡി​യോ കാ​ൾ വ​ന്നി​രു​ന്നു.

ന​ഗ്​​ന​യാ​യ അ​ജ്ഞാ​ത​ സ്ത്രീ ​ആ​യി​രു​ന്നു പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പി​ന്നീ​ട്​ നി​ര​വ​ധി ത​വ​ണ ഇ​ദ്ദേ​ഹ​ത്തി​ന്​ അ​തേ ന​മ്പ​റി​ൽ​നി​ന്ന്​ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു​കി​ട്ടി. സ്ക്രീ​നി​ൽ തി​പ്പ​റെ​ഡ്ഡി​യു​ടെ മു​ഖ​മു​ള്ള ത​ര​ത്തി​ലു​ള്ള വി​ഡി​യോ​ക​ൾ ആ​ണി​ത്.ത​ന്നെ ലൈം​ഗി​ക വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ അ​ക​​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​മാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഐ.​ടി ആ​ക്ട്​ സെ​ക്ഷ​ൻ 67 എ ​പ്ര​കാ​രം ചി​ത്ര​ദു​ർ​ഗ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ്​ കേ​സ്​ എ​ടു​ത്തി​ട്ടു​ണ്ട്.

Tags:    
News Summary - Trying to trap in sexual video-​​ BJP MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.