Posted On
date_range Updated On
date_range തൃണമൂൽ ഗോവ ഘടകം ചുമതല കീർത്തി ആസാദിന്
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ഗോവ ഘടകം ചുമതല കീർത്തി ആസാദിനെ ഏൽപിച്ചു. ലോക്സഭ അംഗമായിരുന്ന മഹുവ മൊയ്ത്രക്കായിരുന്നു ഇതുവരെ സംസ്ഥാനത്തിന്റെ ചുമതല.
മുൻ ക്രിക്കറ്റ് താരമായിരുന്ന ആസാദ് കഴിഞ്ഞ വർഷമാണ് കോൺഗ്രസിൽനിന്ന് ടി.എം.സിയിൽ ചേർന്നത്, അതിനു മുമ്പ് ബിഹാറിൽനിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് വേളയിൽ നിരവധി കോൺഗ്രസ് നേതാക്കളാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.