Posted On
date_range Updated On
date_range ബംഗാളിൽ തൃണമൂൽ, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി
കൊൽക്കത്ത: പശ്ചിമബംഗാളിൽ സൗത്ത് പർഗാനയിൽ തൃണമൂൽ,ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഇതേ ജില്ലയിലെ ഡയമണ്ട് ഹാർബറിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരി റാലി നടത്തിയ അതേദിവസമാണ് സംഘർഷമുണ്ടായത്.
തൃണമൂൽ കോൺഗ്രസിന്റെ ഓഫിസ് തകർത്തതായും മോട്ടോർ ബൈക്കിന് തീയിട്ടതായും റിപ്പോർട്ടുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.