Posted On
date_range Updated On
date_range പഞ്ചാബിൽ പരിശീലന വിമാനം തകർന്ന് വ്യോമസേന പൈലറ്റ് മരിച്ചു
പാട്യാല: പഞ്ചാബിൽ പരിശീലന വിമാനം തകർന്നുവീണ് വ്യോമസേന പൈലറ്റ് മരിച്ചു. എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനം നൽകവേയാണ് ദുരന്തം. കൂടെയുണ്ടായിരുന്ന എൻ.സി.സി കേഡറ്റിന് പരിക്കേറ്റു. പാട്യാല ഏവിയേഷൻ ക്ലബിെൻറ വിമാനമാണ് തകർന്നത്. വിങ് കമാൻഡർ ജി.എസ് ചീമ എന്നയാളാണ് മരിച്ചത്. ഗവൺമെൻറ് മോഹിന്ദ്ര കോളജിലെ വിദ്യാർഥി വിപിൻ കുമാറിനാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.