കർണ്ണാടകയിൽ യുവാവിനെ കടുവ കടിച്ചു കൊന്നു

ബംഗളൂരു: കർണ്ണാടകയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ്​ കൊല്ലപ്പെട്ടു. കർണ്ണാടകയിലെ അതിർത്തി ഗ്രാമമായ മച്ചൂരിനടുത്ത് ചെമ്പു കൊല്ലിയിലാണ് യുവാവിനെ കടുവ കടിച്ചു കൊന്നത്.

മച്ചൂർ സ്വദേശി കുള്ളൻ ആണ്​ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇതിനു സമീപത്ത് ഒരാളെ കടുവ കടിച്ചു കൊന്നിരുന്നു .

Tags:    
News Summary - tiger attacked man; died -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.