Posted On
date_range Updated On
date_range കശ്മീരിലെ കുൽഗാമിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു
കശ്മീർ: കുൽഗാമിൽ നടന്ന ഏറ്റുമുറ്റട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായി പൊലീസ്. കൊല്ലപ്പെട്ടവരിൽ പാകിസ്താൻ സ്വദേശിയായ വാലിദിനെ തിരിച്ചറിഞ്ഞു.
ഒന്നരവർഷമായി ഭീകര സംഘടനയിൽ സജീവമായി പ്രവർത്തിക്കുന്നയാളാണ് വാലിദ്. നാലുതവണ സൈനികരുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട ഇയാളെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതായി കശ്മിർ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. ആക്രമണത്തിനിടെ മൂന്ന് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.