Posted On
date_range Updated On
date_range മൂടൽമഞ്ഞ്: ഡൽഹിയിൽ ഇന്നും ട്രെയിൻ–വിമാന സർവീസുകൾ വൈകും
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ് മൂലം ഇന്നും ഡൽഹിയിൽ 13 വിമാനങ്ങളും 50ലേെറ ട്രെയിനുകളും വൈകി സർവീസ് നടത്തുന്നു.
രണ്ട് വിമാന സർവീസുകൾ റദ്ദാക്കി. പല ട്രെയിൻ സർവീസുകൾക്കും സമയമാറ്റം വരുത്തിയിട്ടുണ്ട്. ആറ് ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തുവെന്ന് നോർത്തേൺ റെയിൽവേ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.