Posted On
date_range Updated On
date_range ഡൽഹിയിൽ മൂടൽ മഞ്ഞ്; ട്രെയിൻ –വിമാന സർവീസ് തടസപ്പെട്ടു
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ പെട്ട് ഡൽഹിയിൽ ട്രെയിൽ ഗതാഗതം താറുമാറായി. മഞ്ഞുമൂലം കാഴ്ച തടസെപ്പട്ടതിനാൽ മൂന്നു ട്രെയിനുകൾ റദ്ദാക്കി. 81 ട്രെയിനുകൾ വൈകിയാണ് ഒാടുന്നത്. 21 ട്രെയിനുകളുടെ സമയം മാറ്റി. എട്ട് അന്താകരാഷ്ട്ര വിമാനങ്ങളും അഞ്ച് ആഭ്യന്തര വിമാനങ്ങളും വൈകിയാണ് സർവ്വീസ് നടത്തുന്നത്. മൂന്നെണ്ണം വഴിതിരിച്ചു വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.