Posted On
date_range Updated On
date_range ഭീകരസംഘടന പ്രവർത്തകൻ ചെന്നൈയിൽ പിടിയിൽ
ചെന്നൈ: നഗരത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരസംഘടന പ്രവർത്തകൻ പിടിയിൽ. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ജമാഅത്തുൽ മുജാഹിദീൻ’ എന്ന സംഘടനയിൽ അംഗമായ അസത്തുല്ല ശൈഖാണ് (35) പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
മാസങ്ങളായി ചെന്നൈ നീലാങ്കരയിൽ കെട്ടിടനിർമാണ തൊഴിലാളിയാണെന്ന് പറഞ്ഞ് വീട് വാടകക്കെടുത്ത് താമസിച്ചുവരുകയായിരുന്നു.
മാസങ്ങളായി ചെന്നൈ നീലാങ്കരയിൽ കെട്ടിടനിർമാണ തൊഴിലാളിയാണെന്ന് പറഞ്ഞ് വീട് വാടകക്കെടുത്ത് താമസിച്ചുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.