ടാറ്റ സ്​റ്റീൽ സീനിയർ മാനേജർ വെടിയേറ്റ് മരിച്ചു

ന്യൂ​ഡ​ൽ​ഹി: ടാ​റ്റ സ്​​റ്റീ​ൽ സീ​നി​യ​ർ മാ​നേ​ജ​ർ ​െവ​ടി​യേ​റ്റ്​ മരിച്ചു. ഫ​രീ​ദാ​ബാ​ദി​ലെ ടാ​റ്റ സ്​​റ്റീ​ൽ സം​സ്​​ക​ര​ണ വി​ത​ര​ണ​കേ​ന്ദ്ര​ത്തി​െ​ല സീ​നി​യ​ർ മാ​നേ​ജ​ർ അ​രി​ന്ദം പാ​ൽ (35) ആ​ണ്​ മ​രി​ച്ച​ത്. മു​ൻ ജീ​വ​ന​ക്കാ​ര​ൻ വി​ശ്വാ​സ്​ പാ​ണ്ഡെ വെ​ടി​വെ​ച്ച​താ​യാ​ണ്​​ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​​​െൻറ ശ​രീ​ര​ത്തി​ൽ​നി​ന്ന്​ അ​ഞ്ച്​ വെ​ടി​യു​ണ്ട​ക​ൾ പു​റ​ത്തെ​ടു​ത്തു.

2015 മു​ത​ൽ 2018 ആ​ഗ​സ്​​റ്റ്​ വ​രെ സ്​​ഥാ​പ​ന​ത്തി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ്​ ത​സ്​​തി​ക​യി​ൽ ജോ​ലി​ക്കാ​ര​നാ​യി​രു​ന്നു വി​ശ്വാ​സ്. സ്വ​ഭാ​വ​ദൂ​ഷ്യ​ത്തി​​​െൻറ പേ​രി​ൽ ഇ​യാ​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി​യെ​ടു​ത്ത​തി​​​െൻറ വി​രോ​ധം തീ​ർ​ക്കാ​നാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.

Tags:    
News Summary - Tata Steel Manager Shot dead -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.