Posted On
date_range Updated On
date_range ജഡ്ജി പി. സാം കോശിക്ക് സ്ഥലംമാറ്റം
ന്യൂഡൽഹി: ഛത്തിസ്ഗഢ് ഹൈകോടതി ജഡ്ജി പി. സാം കോശിയെ തെലങ്കാന ഹൈകോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം നിർദേശിച്ചു. ജസ്റ്റിസ് കോശി മധ്യപ്രദേശ് ഹൈകോടതിയല്ലാതെ ഏതെങ്കിലും സ്ഥലത്തേക്ക് സ്ഥലംമാറ്റം വേണമെന്ന് അഭ്യർഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.