Posted On
date_range Updated On
date_range സുനന്ദയുടെ മരണം: അന്തിമ റിപ്പോർട്ട് ഒരാഴ്ചക്കകം
ന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണം സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ അന്തിമ റിേപ്പാർട്ട് സമർപ്പിക്കുമെന്ന് ഡൽഹി പൊലീസ്. സുപ്രീംകോടതി മുമ്പാകെയാണ് അന്വേഷണ റിപ്പോർട്ട് വൈകാതെ സമർപ്പിക്കുമെന്ന് വ്യക്തമാക്കിയത്. അതേസമയം, കേസിൽ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയിൽ അപേക്ഷ നൽകി. എം.പി ശശി തരൂരിെൻറ ഭാര്യ സുനന്ദ പുഷ്കറിനെ 2014 ജനുവരി 17നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.