സോണിയ ഗാന്ധി ഡൽഹിയിൽ തിരിച്ചെത്തി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും അമേരിക്കയിൽ നിന്ന് തിരിച്ചെത്തി. ഇതോടെ പുതിയ കെ.പി.സി.സി പ്രസിഡന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകും.

ചികിത്സക്ക്  വേണ്ടിയാണ് സോണിയ വിദേശത്തേക്ക് പോയതെന്നായിരുന്നു റിപ്പോർട്ട്. ഇക്കാര്യം പാർട്ടി ഒൗദ്യോഗികമായി സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. നിയമസഭാ വോട്ടെടുപ്പ് സമാപിച്ച മാർച്ച് എട്ടിനാണ് സോണിയ ‘ചെക്കപ്പിന്’ വിദേശത്തേക്ക് പോയത്. 

Tags:    
News Summary - Sonia Gandhi & Rahul Gandhi have returned to India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.