Posted On
date_range Updated On
date_range വൻ ആയുധ, സ്ഫോടക വസ്തു ശേഖരവുമായി അസമിൽ ആറു പേർ പിടിയിൽ
കൊക്രഝർ(അസം): വൻ ആയുധ, സ്ഫോടക വസളതു ശേഖരവുമായി അസമിൽ ആറു പേർ പിടിയിലായി. കൊക്രഝർ പൊലീസാണ് ചൊവ്വാഴ്ച ഇവരെ പിടികൂടിയത്.
അഞ്ച് എ.കെ. 56 തോക്കുകൾ, എട്ട് മാഗസിനുകൾ, എച്ച്.കെ.33 ഇ റൈഫിൾ, 11 ഷെല്ലോടു കൂടിയ യു.ബി.ജി.എൽ, എട്ട് ചൈനീസ് ഹാൻഡ് ഗ്രനേഡുകൾ, 300 എ.കെ. 56 സ്ഫോടക വസ്തു തുടങ്ങിയവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കുന്നു.
ട്വിറ്ററിലൂടെയാണ് ഇക്കാര്യം അസം പൊലീസ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.