Posted On
date_range Updated On
date_range മോദിയെ താഴെയിറക്കുകയാണ് ഇടതുപക്ഷത്തിൻെറ മുൻഗണന-യെച്ചൂരി
ന്യൂഡൽഹി: നരേന്ദ്രമോദിയെ താഴെയിറക്കുന്നതിനാണ് ഇടതുപക്ഷം മുൻഗണ നൽകുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസിൻെറ മുൻഗണന എന്താണെന്ന് അവർ പ്രഖ്യാപിക്കട്ടെയെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
രാഹുലിൻെറ സ്ഥാനാഥിത്വം എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അറിയില്ല. പരമ്പരാഗതമായി കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.