കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് യെച്ചൂരി

ന്യൂ ഡൽഹി: എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞക്കായി ക്ഷണിച്ചിരുന്നതായും പങ്കെടുക്കുമെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.കർണ്ണാടകയിൽ ജനവിധി ബി.ജെ.പിക്കാണെന്ന അമിത് ഷായുടെ വാദം തെറ്റാണ്. വോട്ടിങ്ങ് ശതമാനം കൂടുതൽ ബി.ജെ.പിക്കായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - sitaram yechury- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.