Posted On
date_range Updated On
date_range സേറ മറിയം ബിന്നി എൻ.എസ്.യു ദേശീയ കോഓഡിനേറ്റർ
ന്യൂഡൽഹി: എൻ.എസ്. യു.ഐ ദേശീയ കോഓഡിനേറ്ററായി തിരുവനന്തപുരം സ്വദേശി സേറ മറിയം ബിന്നിയെ അഖിലേന്ത്യാ നേതൃത്വം നിയമിച്ചു. ഡൽഹി സർവകലാശാല ജീസസ് & മേരി കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനിയാണ്.
ഡൽഹി മലയാളി വിദ്യാർഥികളുടെ സാംസ്കാരിക സംഘടനയായ സർഗ്ഗയുടെ മീഡിയ ആൻഡ് പബ്ലിസിറ്റി കോഓഡിനേറ്റർ ആയിരുന്നു. പട്ടം സെന്‍റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ ബിന്നി സാഹിതിയുടെയും അഡ്വ. ജെ. റാണിയുടെയും മകളാണ് സേറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.