Posted On
date_range Updated On
date_range അലീഗഢ് സർവകലാശാല കാമ്പസിലെ സുരക്ഷ വർധിപ്പിച്ചു
അലീഗഢ്: പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് കശ്മീരി വിദ്യാർഥികളുടെ ഭാഗ ത്തുനിന്ന് പ്രതിഷേധത്തിനുള്ള സാധ്യത മുൻനിർത്തി യു.പിയിലെ അലീഗഢ് മുസ്ലിം സർവകലാശാല കാമ്പസിനകത്തെ സുരക്ഷ വർധിപ്പിച്ചതായി റിപ്പോർട്ട്. കശ്മീരിൽനിന്നുള്ള ആയിരത്തിലേറെ വിദ്യാർഥികൾ അലീഗഢിൽ പഠിക്കുന്നുണ്ട്.
സ്ഥിതി സാധാരണ നിലയിലാകുന്നതുവരെ കാമ്പസിനു പുറത്ത് പോകരുതെന്ന് കശ്മീരി വിദ്യാർഥികൾക്ക് വാക്കാൽ നിർദേശം നൽകിയതായി സർവകലാശാല വക്താവ് പ്രഫ. ശഫായ് കിദ്വായ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.