Posted On
date_range Updated On
date_range ജീവനക്കാരന് കോവിഡ്; കൊൽക്കത്തയിൽ എസ്.ബി.ഐ ഓഫിസ് പൂട്ടി
കൊൽക്കത്ത: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊൽക്കത്തയിൽ എസ്.ബി.ഐ ഓഫിസ് പൂട്ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോക്കൽ ഹെഡ് ഓഫിസിലെ (എൽ.എച്ച്.ഒ) ഒരു ഭാഗമാണ് അടച്ചുപൂട്ടിയത്.
എൽഎച്ച്‌ഒയുടെ ‘ഇ’ വിഭാഗത്തിലാണ് രോഗബാധിതനായ ഉദ്യോഗസ്ഥൻ ജോലി ചെയ്തിരുന്നത്. 10 ദിവസത്തോളമായി ഇയാൾ ലീവിലായിരുന്നു. ഇതിനിടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.